Sun, Oct 19, 2025
31 C
Dubai
Home Tags Attack against woman doctor

Tag: Attack against woman doctor

പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി സഞ്‌ജയ്‌ റോയിക്ക് ജീവപര്യന്തം

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ്‌ റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി....

പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സഞ്‌ജയ്‌ റോയി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി തിങ്കളാഴ്‌ച

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ്‌ റോയി കുറ്റക്കാരനെന്ന് കോടതി. കൊൽക്കത്തയിലെ സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. ജാമ്യ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി...

‘വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി’; കൊൽക്കത്ത കേസിൽ സിബിഐ കുറ്റപത്രം

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സഞ്‌ജയ്‌ റോയിയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. പ്രതിയായ സഞ്‌ജയ്‌ റോയ്, വനിതാ ഡോക്‌ടറെ...

സർക്കാർ വാക്കുപാലിച്ചില്ല; നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്‌ടർമാർ

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടും ഡോക്‌ടർമാരുടെ സുരക്ഷയ്‌ക്ക്‌ നടപടി ആവശ്യപ്പെട്ടും ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. മരണം വരെ...

സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയർ ഡോക്‌ടർമാർ; ഒപി ബഹിഷ്‌കരിക്കും

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ...

ചർച്ച പരാജയം; ജോലി ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്‌ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ...

കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ...
- Advertisement -