Tag: b unnikrishnan
സാന്ദ്ര തോമസിന്റെ പരാതി; സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസ്
കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്‌ണൻ വൈരാഗ്യ...
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ; ‘അമ്മ’ പിളർപ്പിലേക്ക്?
കൊച്ചി: താരസംഘടനയായ 'അമ്മ' പിളർപ്പിലേക്കെന്ന് റിപ്പോർട്. ഭാരവാഹികൾ കൂട്ടമായി രാജിവെച്ചതിന് പിന്നാലെ, അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിവിധ ട്രേഡ്...
സിനിമാ ചിത്രീകരണം തടസപ്പെടുത്തരുത്; ഫെഫ്‌ക പ്രതിപക്ഷ നേതാവിന് കത്തയച്ചു
കൊച്ചി: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫെഫ്‌കയുടെ കത്ത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
കോണ്‍ഗ്രസിന്റെ...
ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്‌ണ
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായ ബി ഉണ്ണികൃഷ്‌ണന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു. പ്രമാണിയാണ് ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. 2010ലാണ് ചിത്രം പുറത്തിറങ്ങിയത്.
യുവതാരം ഫഹദ് ഫാസിലും ചിത്രത്തിൽ...


































