Fri, Jan 23, 2026
22 C
Dubai
Home Tags Bahrain PM Passed Away

Tag: Bahrain PM Passed Away

അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്‌ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും...

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവന്തപുരം: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്‌റൈന്റെ പ്രധാന മന്ത്രി പദം അലങ്കരിച്ച അദ്ദേഹം രാഷ്‍ട്രത്തെ വികസനത്തിലേക്ക്...

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

കെയ്‌റോ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. യുഎസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈൻ റോയൽ കോടതിയാണ് ഇക്കാര്യം...
- Advertisement -