Tag: BDJS Candidates
കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയം: എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മൽസരിക്കും. ചാലക്കുടി, മാവേലിക്കര സ്‌ഥാനാർഥികളെ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.
ചാലക്കുടിയിൽ...