Tag: Bengal Doctor Death
ഐഎംഎ പണിമുടക്ക്; ഒപി സേവനം മുടങ്ങി- ആശുപത്രികളിൽ പ്രവർത്തനം താറുമാറായി
തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവർത്തനം താറുമാറായി.
ഐഎംയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ...
ഒപി പ്രവർത്തിക്കില്ല, ശസ്‌ത്രക്രിയകൾ മാറ്റിവെക്കും; സംസ്‌ഥാനത്ത് ഡോക്‌ടർമാർ നാളെ പണിമുടക്കും
തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ നാളെ പണിമുടക്കും. നാളെ രാവിലെ ആറുമുതൽ ഞായറാഴ്‌ച രാവിലെ...
വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ ഇന്ന് പ്രതിഷേധ പരമ്പര
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന്...
വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; കേസ് അന്വേഷണം സിബിഐക്ക്
കൊൽക്കത്ത: ബംഗാളിൽ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്‌ചകൾ...
കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചു, വായിലും രക്‌തസ്രാവം; വനിതാ ഡോക്‌ടറുടേത് ക്രൂരപീഡനം
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പ്രതി സഞ്‌ജയ് റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ...