Fri, Jan 23, 2026
18 C
Dubai
Home Tags Benny Bahanan

Tag: Benny Bahanan

ബെന്നി ബഹനാൻ എംപിക്ക് കോവിഡ്

തൃശൂർ: ചാലക്കുടി എംപിയും കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബഹനാന് കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്‌ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ...

കൺവീനർ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹനാൻ; എംഎം ഹസ്സൻ ചുമതലയേൽക്കും

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച് ബെന്നി ബെഹനാൻ. മുൻ ധാരണ പ്രകാരമാണ് ബെന്നി ബെഹനാൻ മുന്നണി കൺവീനർ സ്ഥാനം രാജി വെച്ചതെന്നാണ് സൂചന. പകരം എം.എം ഹസ്സൻ യുഡിഎഫ് കൺവീനറായേക്കും. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ...

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബെന്നി...
- Advertisement -