Tag: Bibhav Kumar
സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡെൽഹി തീസ് ഹസാരി കോടതി തള്ളി. ജൂഡീഷ്യൽ കസ്‌റ്റഡിയിലുള്ള ബൈഭവിന്റെ ജാമ്യാപേക്ഷ...
എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിനെതിരായ തെളിവുകൾ ശക്‌തമെന്ന് കോടതി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് കോടതി. ബൈഭവ് കുമാറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ...
‘നാളെ ആസ്‌ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്‌റ്റ് ചെയ്‌തോളൂ’; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ബൈഭവ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്‌മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്‌റ്റ് ചെയ്യുകയാണ് ബിജെപിയുടെ...
സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാർ അറസ്‌റ്റിൽ
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്‌റ്റിൽ. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നാണ് ബൈഭവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിവിൽ ലൈൻ...
സ്വാതിയെ അയച്ചത് ബിജെപി, ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം; അതിഷി മർലേന
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ എംപി സ്വാതി മലിവാൾ നടത്തിയ ആരോപണങ്ങൾ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആംആദ്‌മി പാർട്ടി. സ്വാതിയെ ബിജെപിയാണ് കെജ്‌രിവാളിന്റെ വസതിയിലേക്ക് അയച്ചത്. കെജ്‌രിവാളിന്റെ...
തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു, ഏഴ് തവണ കരണത്തടിച്ചു; ബൈഭവിനെതിരെ സ്വാതിയുടെ മൊഴി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമെന്ന് എഫ്‌ഐആർ. ഏഴ് തവണ ബൈഭവ് കുമാർ എംപിയുടെ കരണത്തടിച്ചു. നെഞ്ചിലും...