Tag: Bike Accident
കാരന്തൂർ ബൈക്ക് അപകടം: ചികിൽസയിലിരിക്കെ യുവാവ് മരിച്ചു
കോഴിക്കോട്: കാരന്തൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാർ എഴുത്താണിക്കുന്ന് വിജയന്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. കോഴിക്കോട്...
ബൈക്ക് റേസറെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിനെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി മർദിച്ച ലാലു, അനീഷ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.
വാഹനമിടിപ്പിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ്...
നെയ്യാര്‍ഡാം പരിസരത്ത് ബൈക്ക് അപകടം; യുവാവിന് പരിക്ക്
തിരുവനന്തപുരം: നെയ്യാര്‍ഡാം പരിസരത്ത് ബൈക്ക് റൈസിംഗ് നടത്തുന്നതിനിടെ അപകടം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണന് അപകടത്തിൽ പരിക്കേറ്റു. യുവാക്കളുടെ ബൈക്ക് റൈസിംഗിനിടെ അതുവഴി നന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍...