Tue, Sep 8, 2026
41 C
Dubai
Home Tags Bike Accident

Tag: Bike Accident

ബൈക്ക് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ പന്നൂർ- നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം. പ്രകാശൻ...

മോഷ്‌ടിച്ച ബൈക്കുമായി കടന്നുകളയവേ അപകടം; രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ജില്ലയിലെ കൈചൂണ്ടിമുക്കിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മോഷ്‌ടിച്ച ബൈക്കുമായി അമിതവേഗത്തിൽ പോകവെയാണ് അപകടം ഉണ്ടായത്. മൂന്ന് യുവാക്കളാണ് ബൈക്കിൽ ഉണ്ടായിരുന്നത്. അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്ന്...

അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിന് സമീപമാണ് അപകടം നടന്നത്....

വൈദ്യുതി പോസ്‌റ്റിലിടിച്ച് ബൈക്കിന് തീപിടിച്ചു; കോഴിക്കോട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ 4.45ന് സൗത്ത് കൊടുവളളിയിലാണ് അപകടം നടന്നത്....

ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ

കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോലീസ്...

ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും

കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു മോട്ടോർ വാഹനവകുപ്പ്. പ്രതി ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...

അഞ്ചു ദിവസം; പൊലിഞ്ഞത് 29 ജീവനുകള്‍! മരിച്ച 11 പേർ ഹെല്‍മെറ്റില്ലാത്തവർ

കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്! ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ്...

ബൈക്കപകടം; കോട്ടയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ജില്ലയിലെ ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഷൈബിന്‍ മാത്യു ആണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്. ഇന്നലെ അര്‍ധ രാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക്...
- Advertisement -