Fri, Jan 23, 2026
22 C
Dubai
Home Tags Bipin Rawat

Tag: Bipin Rawat

ബിപിൻ റാവത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് ഡെൽഹിയിൽ എത്തിക്കും

ഡെൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ നടക്കും. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട...

ഹെലികോപ്‌ടർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

ചെന്നൈ: ഊട്ടിയിലെ കുനൂരിലുണ്ടായ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപാണ് മരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ...

കുനൂർ ഹെലികോപ്‌ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കുനൂർ ഹെലികോപ്‌ടർ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംയുക്‌ത സൈനിക മേധാവി ജന. ബിപിൻ റാവത്ത്, പത്‌നി മധുലിക റാവത്ത്, 11 കര –വ്യോമ...

ഹെലികോപ്‌ടർ ദുരന്തം; റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 13 പേരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും. 14...

‘അസാധാരണമായ സേവനം’; ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിനും അദ്ദേഹത്തിന്റെ പത്‌നിക്കും ആദരാഞ്‌ജലി അർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്, ആഭ്യന്തര മന്ത്രി...

ബിപിൻ റാവത്ത് അന്തരിച്ചു; രാജ്യത്തിന്റെ ജ്വലിക്കുന്ന സേനാവീര്യത്തിന് വിട

ചെന്നൈ: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുൾപ്പടെ 11 പേർക്കാണ് അപകടത്തിൽ ജീവൻ...

ബിപിൻ റാവത്തിന്റെ നിലയിൽ ആശങ്ക; പ്രതികരിച്ച് നേതാക്കൾ

ഊട്ടി: സൈനിക ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശങ്കപ്രകടിപ്പിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍. റാവത്ത് സുരക്ഷിതനാണെന്ന് കരുതുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു....

ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച് രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന ഇന്നുണ്ടാകില്ല. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്‌ടർ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ രാജ്‌നാഥ്‌ സിങ് പരസ്യ പ്രസ്‌താവന നടത്തുമെന്നായിരുന്നു...
- Advertisement -