Tue, Apr 30, 2024
29.3 C
Dubai
Home Tags Bipin Rawat

Tag: Bipin Rawat

റാവത്തിന്റെ നില ഗുരുതരം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

നീലഗിരി: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ ദുരന്തത്തിൽ ഞെട്ടി രാജ്യം. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്,...

സംയുക്‌ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്നു; നാല് മരണം

കോയമ്പത്തൂർ: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ...

‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’; ഇന്ത്യ-ചൈന വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ

ന്യൂഡെൽഹി: ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ നയമില്ലാത്തതിനാല്‍ രാജ്യസുരക്ഷ വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. ചൈനയുമായുളള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു നയവുമില്ല. ക്ഷമിക്കാനാകാത്ത വിധം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച സംഭവിക്കുകയാണ്...

ചൈന ഇന്ത്യയ്‌ക്ക് വലിയ സുരക്ഷാ ഭീഷണി തന്നെ; വിപിൻ റാവത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി ചൈന മാറിയിരിക്കുന്നു എന്ന്​ പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. കഴിഞ്ഞ വർഷം ഹിമാലയൻ അതിർത്തി സുരക്ഷിതമാക്കാൻ യാത്ര തിരിച്ച സൈനികർക്ക് ഉടനൊന്നും തിരികെ...

ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കും; ബിപിൻ റാവത്ത്

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കുമെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സാങ്കേതിക വിദ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനെ അഭിസംബോധന...

ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കാലഘട്ടത്തിന് അനുചിതമായ പരിഷ്‌കാരം സേനയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്കന്ദരാബാദിലെ...

ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജം; ബിപിൻ റാവത്ത്

ന്യൂ ഡെൽഹി: ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാർത്ഥ നിയന്ത്രണ...

‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...
- Advertisement -