Thu, Jan 22, 2026
20 C
Dubai
Home Tags Biriyani

Tag: Biriyani

ഒടിടി റിലീസിനൊരുങ്ങി ‘ബിരിയാണി’; ചിത്രം 21ന് എത്തും

കനി കുസൃതിക്ക് സംസ്‌ഥാന പുരസ്‌കാരം നേടി കൊടുത്ത ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം 'ബിരിയാണി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘കേവ്’ എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തുന്നത്. ഈ മാസം...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം മരക്കാർ, ‌നേട്ടംകൊയ്‌ത് മലയാള സിനിമ

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‌11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മികച്ച നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' നേടി. രാഹുൽ റിജി...

കനി കുസൃതിയുടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷശ്രദ്ധ ആകർഷിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത സജിൻ ബാബു ചിത്രം 'ബിരിയാണി' തിയേറ്ററുകളിലേക്ക്. കനി കുസൃതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 26നാണ് തിയേറ്ററുകളിൽ...

കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് രാജ്യാന്തര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരമാണ് കനി നേടിയത്. അഫ്ഗാനിസ്ഥാന്‍...

മലയാളിക്ക് അഭിമാനിക്കാം; ‘ബിരിയാണി’ മോസ്‌കോയിലേക്ക്

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം 'ബിരിയാണി'യും. ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റില്‍ ഉള്ളതും, വളരെ പഴയതുമായ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര...
- Advertisement -