Tag: Bomb blast in Pakistan
പാക്കിസ്‌ഥാനിൽ ചാവേറാക്രമണം; കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ ചാവേറാക്രമണം. 12 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്‌ലാമാബാദ് ജില്ലാ കോടതിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്‌ക്കായി എത്തിയവർക്കാണ് പരിക്കേറ്റത്. ഒരു വാഹനത്തിനുള്ളിൽ നിന്ന് ഗ്യാസ്...
പാക്കിസ്‌ഥാനിൽ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം; 13 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 32 പേർക്ക് പരിക്കേറ്റതായും ബലൂചിസ്‌ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. കാർ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം...
പാകിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ ചാവേർ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.
ചാവേർ സ്‌ഫോടനമാണെന്നാണ്...
പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...


































