Mon, Feb 23, 2026
23 C
Dubai
Home Tags Boycott tandav web series

Tag: boycott tandav web series

വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു; ‘താണ്ഡവ്’ അണിയറ പ്രവര്‍ത്തകര്‍

ന്യൂഡെല്‍ഹി: ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. 'സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം...

‘താണ്ഡവ്’ വെബ് സീരീസ് സംവിധായകനും നിർമാതാവിനും എതിരെ എഫ്ഐആർ

ലഖ്‌നൗ: ‘താണ്ഡവ്’ വെബ് സീരീസിന്റെ സംവിധായകനും മറ്റ് പ്രവർത്തകർക്കും എതിരെ ലഖ്‌നൗവിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവി’നെതിരെ...

‘മതവികാരം വ്രണപ്പെടുത്തി’; ‘താണ്ഡവ്’ വെബ് സീരീസിനെതിരെ പരാതി നല്‍കി ബിജെപി

മുംബൈ: സെയ്ഫ് അലി ഖാന്‍ നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ പ്രതിഷേധവുമായി ബിജെപി. വെബ് സീരീസ് ഹിന്ദു മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് 2 ബിജെപി നേതാക്കള്‍ രംഗത്തെത്തി. 'താണ്ഡവ്' വെബ് സീരീസിനെതിരെ...

ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

മുംബൈ: ആമസോണ്‍ പ്രൈം വെബ് ഷോ 'താണ്ഡവി'നെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒടിടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ്...
- Advertisement -