Fri, Apr 26, 2024
28.3 C
Dubai
Home Tags Boycott tandav web series

Tag: boycott tandav web series

ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കണം; അരവിന്ദ് കെജ്‍രിവാൾ

ഡെൽഹി: ഇറക്കുമതി കുറക്കാൻ ബിജെപി സർക്കാർ തയാറാകണമെന്നും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടും അരവിന്ദ് കെജ്‍രിവാൾ. അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇന്ത്യ-ചൈന...

ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്

ന്യൂഡെല്‍ഹി: ഡാബറിന്റെ പരസ്യം പിന്‍വലിച്ച നടപടിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. പൊതുജനങ്ങളുടെ അസഹിഷ്‌ണുതയുടെ ഫലമായാണ് സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം പിന്‍വലിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു....

‘അവന്‍ ആരാണെന്നാണ് കരുതുന്നത്’; ആശ്രമം സീരീസിനെതിരെ നരോത്തം മിശ്ര

ഭോപ്പാല്‍: ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഹിന്ദു മതത്തെ അവഹേളിക്കാന്‍ വേണ്ടി കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ...

മതവികാരം വ്രണപ്പെടുത്തുന്നു; ആലിയ ഭട്ടിന്റെ പരസ്യം പിൻവലിക്കാൻ ഭീഷണി

മുംബൈ: പ്രമുഖ ബോളിവുഡ്​ താരം ആലിയ ഭട്ട്​ അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ പ്രതിഷേധം. ഹിന്ദു വിവാഹത്തിലെ പ്രധാന ചടങ്ങായ കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച്​ ഹിന്ദു അനുകൂല സംഘടനകളാണ് പരസ്യ...

താണ്ഡവ് വിവാദം; ആമസോൺ മേധാവിയുടെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡെൽഹി: 'താണ്ഡവ്' വെബ്‌സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് അപർണക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ...

അറസ്‌റ്റ് തടയണമെന്ന ‘താണ്ഡവ്’ അണിയറ പ്രവർത്തകരുടെ ഹരജി തള്ളി

ന്യൂഡെൽഹി: അറസ്‌റ്റ് തടയണം എന്നാവശ്യപ്പെട്ട് ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നടൻ സീഷൻ അയ്യൂബ്, ആമസോൺ ക്രിയേറ്റീവ് ഹെഡ് അപർണ പുരോഹിത്,...

‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസായ 'മിർസാപൂരി'ൽ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തിൽ ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മിർസാപൂർ സ്വദേശി നൽകിയ ഹരജിയിലാണ് കോടതി നടപടി. മിർസാപൂർ...

താണ്ഡവിനെതിരെ നിയമ നടപടിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദു മതവിഭാഗത്തെ അപമാനിച്ചതിനാണ് സിരീസിനെതിരെ നടപടി എടുക്കുന്നതെന്ന്  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്...
- Advertisement -