Tag: Brain infection disease
എട്ടുപേർക്ക് കൂടി കോളറ ലക്ഷണം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്‌ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. സ്‌ഥാപനത്തിലെ എട്ടുപേർക്കും കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ ചികിൽസയിൽ ഉള്ളത്.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ...
തൃശൂരും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു; രോഗം 12 വയസുകാരന്
തൃശൂർ: കോഴിക്കോടിന് പിന്നാലെ തൃശൂരും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. അതേസമയം, അപകടകരമായ മസ്‌തിഷ്‌ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോസിസ് എന്ന അണുബാധയാണ് കുട്ടിക്ക്...
അമീബിക് മസ്‌തിഷ്‌കജ്വരം; ഫാറൂഖ് അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു
കോഴിക്കോട്: 12 വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചുവെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരാണ് അടുത്ത ദിവസങ്ങളിൽ ഇവിടെ...
കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച്; വീണ്ടും ആശങ്ക
കോഴിക്കോട്: കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മരണം അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചെന്ന് സ്‌ഥിരീകരിച്ചു. പെൺകുട്ടിയുടെ പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ...
സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി ഗുരുതരാവസ്‌ഥയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
കടലുണ്ടിപ്പുഴയിൽ കുളിച്ചപ്പോഴാണ്...
മെനിഞ്ചോ എൻസെഫലൈറ്റിസ്; അത്യപൂർവമായ രോഗം- ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
ആലപ്പുഴ: ആലപ്പുഴയിൽ അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച 15-കാരൻ മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ...
ആലപ്പുഴയിൽ അപൂർവരോഗം; മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു
ആലപ്പുഴ: അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ചു പത്താം ക്‌ളാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ...





































