Fri, Jan 23, 2026
19 C
Dubai
Home Tags Bribery case

Tag: Bribery case

തടവുകാരിൽ നിന്ന് കൈക്കൂലി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ്...

ഭൂമി തരംമാറ്റത്തിന് എട്ടുലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെ ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ...

കൊച്ചി കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം; രണ്ട് ഉദ്യോഗസ്‌ഥർ പിടിയിൽ

കൊച്ചി: കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം. കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ പിടിയിലായി. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്‌ടർ മണികണ്‌ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ്...

സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

വടകര: പിഎഫ് അക്കൗണ്ടിലെ തുക വകമാറി കൊടുക്കുന്നതിന് സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ...

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്‌മാന്റെ കൈയിൽ നിന്നാണ്...

കൈക്കൂലി കേസിൽ മണ്ണാർക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസ് പാലക്കാട് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെന്റ് സ്‌ഥലത്തിന്റെ...

22 ലക്ഷം രൂപ കൈക്കൂലി; വളാഞ്ചേരി എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ

തിരൂർ: കൈക്കൂലി കേസിൽ എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വളാഞ്ചേരി എസ്‌ഐക്കും എസ്‌എച്ച്‌ഒ സുനിൽ ദാസ് (53), എസ്‌ഐ പിബി ബിന്ദുലാൽ...
- Advertisement -