Mon, Oct 20, 2025
32 C
Dubai
Home Tags BSF Jawan killed

Tag: BSF Jawan killed

സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി

കൊൽക്കത്ത: സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാംപില്‍ വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്. പശ്‌ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലുള്ള ക്യാംപില്‍...

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് ജവാൻമാര്‍ കൊല്ലപ്പെട്ടു

ന്യൂഡെല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്‌സറില്‍ ഞായറാഴ്‌ച രാവിലെ ആയിരുന്നു സംഭവം. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട് ചെയ്‌തത്‌. സട്ടേപ്പ എസ്‌കെ എന്ന ബിഎസ്എഫ് സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കു...

കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം

ഇടുക്കി: കശ്‌മീർ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ...

പാകിസ്‌ഥാൻ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മുകശ്‌മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ നടത്തിയ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. നിയന്ത്രണ രേഖയിൽ നടന്ന വെടിവെപ്പിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്‌തു. ബാരാമുള്ളയിൽ പീരങ്കി ബാറ്ററിയിൽ വിന്യസിച്ച ബിഎസ്എഫ്...
- Advertisement -