Fri, Jan 23, 2026
18 C
Dubai
Home Tags Burevi cyclone to kerala

Tag: burevi cyclone to kerala

ബുറെവി; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ്(നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്)സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍...

ബുറെവി; പൊന്‍മുടിയിലൂടെ കടന്നുപോകാന്‍ സാധ്യത; അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറെവി പൊന്‍മുടി വഴി കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിന് പിന്നാലെ പൊന്‍മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നു. സംസ്‌ഥാനത്തെ സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം...

ബുറെവി ചുഴലിക്കാറ്റ്; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി. ചുഴലിക്കാറ്റും, ശക്‌തമായ മഴയും മൂലം ഉണ്ടാകാന്‍ പോകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ജാഗ്രത നിര്‍ദേശം...

ബുറെവി; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പോലീസ് സഹായത്തിന് ‘112’ നമ്പറില്‍ ബന്ധപ്പെടാം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് മുതല്‍ സംസ്‌ഥാനത്ത് കനത്ത മഴക്കും കാറ്റിനും ഇടയാക്കുമെന്ന കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്‌ഥാനത്ത് അധികൃതര്‍ കര്‍ശന ജാഗ്രത...

ബുറെവി ചുഴലിക്കാറ്റ്; തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്ത് അടുക്കുന്നതിനാല്‍ ഇന്ന് രാത്രി മുതല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന്  കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ...
- Advertisement -