Fri, Jan 23, 2026
18 C
Dubai
Home Tags Burnt to death by firecrackers

Tag: burnt to death by firecrackers

ഉൽസവങ്ങൾക്ക് ആശ്വാസം: വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ...

സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ മകൻ പ്രദീഷുമാണ് മരിച്ചത്. സംഭവ സ്‌ഥലത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുതുച്ചേരിയിലെ കാട്ടുകുപ്പത്ത് കഴിഞ്ഞ ദിവസം...

യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമം; വെങ്ങാനൂരിൽ പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച കുട്ടി പൊളളലേറ്റ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ശിവനാരായണൻ എന്ന പന്ത്രണ്ട് വയസുകാരനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു തീ ഉപയോഗിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ അനുകരിക്കാനുള്ള...

പടക്കത്തില്‍ നിന്ന് പൊള്ളലേറ്റു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

പ്രയാഗ്‌രാജ്‌: ദീപാവലി ദിനത്തില്‍ പടക്കത്തില്‍ നിന്ന് വസ്‍ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ജീവന്‍ നഷ്‌ടമായി. പ്രയാഗ്‌രാജിലെ ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് പൊള്ളലേറ്റ് മരിച്ചത്. ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ...
- Advertisement -