യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമം; വെങ്ങാനൂരിൽ പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു

By Staff Reporter, Malabar News
shivanarayan
Ajwa Travels

തിരുവനന്തപുരം: യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച കുട്ടി പൊളളലേറ്റ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ശിവനാരായണൻ എന്ന പന്ത്രണ്ട് വയസുകാരനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു തീ ഉപയോഗിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ അനുകരിക്കാനുള്ള ശ്രമം നടത്തുന്നതിനിടയിൽ കുട്ടിക്ക് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE