Mon, Oct 20, 2025
34 C
Dubai
Home Tags Byjus App

Tag: Byjus App

ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്; ഓഹരി ഉടമകൾ വോട്ട് ചെയ്‌തു

ബെംഗളൂരു: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്. ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കുന്നതിന് അനുകൂലമായി ഓഹരിയുടമകൾ വോട്ട് ചെയ്‌തു. കമ്പനിയുടെ 60 ശതമാനം...

കടം വീട്ടാന്‍ ബൈജൂസ്; ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ചേക്കും

പ്രതിസന്ധിയിലായ ബൈജൂസ് (Byju's App) കടം വീട്ടാനായി, തങ്ങളുടെ പ്രതാപകാലത്ത് വാങ്ങിക്കൂട്ടിയ കമ്പനികളെ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 9,800 കോടി രൂപയുടെ കടം വീട്ടാനായാണ് എപ്പിക്, ഗ്രേറ്റ് ലേണിങ് എന്നീ അനുബന്ധ സംരംഭങ്ങൾ വിൽക്കാനൊരുങ്ങുന്നത്. ആറുമാസത്തെ...

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ‘ബൈജൂസ്’

ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്‌ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക്...

കുതിപ്പ് തുടർന്ന് ബൈജൂസ്‌; മൂല്യം 22 ബില്യൺ ഡോളർ കടന്നു

ബെംഗളൂരു: എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവെപ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിച്ച് ബ്‌ളൂംബെര്‍ഗ് മില്യണയേഴ്‌സ് ലിസ്‌റ്റില്‍ വരെയെത്തിയ ബൈജൂസും, സിഇഒ ബൈജു രവീന്ദ്രനും ധന സമാഹരണം...

രക്ഷിതാക്കളെ കടക്കെണിയിൽ പെടുത്തി; ബൈജൂസ് ആപ്പിനെതിരെ ബിബിസി റിപ്പോര്‍ട്

ന്യൂഡെല്‍ഹി: മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെതിരെ വ്യാപക പരാതി. ബിബിസി ശേഖരിച്ച വിവരങ്ങളിലാണ് കമ്പനിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉള്ളത്. രക്ഷിതാക്കളില്‍ നിന്നും മുന്‍ജീവനക്കാരില്‍ നിന്നുമാണ് ആപ്പിനെതിരെ പരാതി ഉയരുന്നത്. വാഗ്‌ദാനം ചെയ്‌ത...

ബൈജൂസിൽ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം; ഇത്തവണ 1483 കോടി

ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്‌ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്. രണ്ട്...
- Advertisement -