Tag: Car Accident
കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്‌റ്റേഷനിലെ ജീവനക്കാരനും അസം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ കുന്ദമംഗലത്തെ...
ഇംഗ്ളണ്ടിൽ കാറപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം
കൊല്ലം: ഇംഗ്ളണ്ടിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്‌ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.
ഇംഗ്ളണ്ടിലെ ഗ്‌ളോസ്‌റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്. സംഭവ...
കാഞ്ഞങ്ങാട് കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പ്രതി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പ്രജിത്ത് (47) ആണ് പിടിയിലായത്. അപകട സ്‌ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷ്‌ണങ്ങൾ...
ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നാല് മരണം
റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ജയ്‌ഷ്‌പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. 16 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ പാതൽഗാവോൺ...


































