Sun, Oct 19, 2025
28 C
Dubai
Home Tags Caste Census in Bihar

Tag: Caste Census in Bihar

രാജ്യത്ത് ജാതി സെൻസസ് നടത്തും; പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്‌ഥാനങ്ങൾ നടത്തിയത്...

14 വർഷങ്ങൾക്ക് ശേഷം സെൻസസ്; 2028ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനവിഭജനവും

ന്യൂ ഡെൽഹി: പ്രഖ്യാപിച്ച് നാല് വർഷത്തെ കാലതാമസത്തിന് ശേഷം 2025ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് സർക്കാർ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്‌ഥ വൃത്തങ്ങൾ അറിയിച്ചു. സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര...

ബിഹാർ പിന്നാക്ക സംവരണം; 65 ശതമാനമാക്കാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി 

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദളിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട്...

ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...
- Advertisement -