Tag: Chalachithram Malayalam Movie
‘ചലച്ചിത്രം’; ടീസർ റിലീസായി; ചിത്രത്തിൽ ചെരുപ്പാണ് താരം!
ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ സാങ്കേതിക പ്രവർത്തകരെ ഉപയോഗിക്കുന്ന സിനിമ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് പരിഗണനയിലുള്ള ‘ചലച്ചിത്രം‘ പുതിയ വിവരമാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിൽ ചെരുപ്പാണ് പ്രധാന കാഥാപാത്രം എന്ന ആശ്‌ചര്യജനകമായ...
‘ചലച്ചിത്രം’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു; സിനിമക്ക് ഗിന്നസ് റെക്കോർഡ് പരിഗണന!
വെറും 3 സാങ്കേതിക പ്രവർത്തകരെ മാത്രം ഉപയോഗിച്ച് ഒരുക്കുന്ന സിനിമയാണ് ‘ചലച്ചിത്രം’ സംവിധായകന് പുറമെ ക്യാമറാമാനും എഡിറ്ററും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. മറ്റാരും സിനിമക്ക് വേണ്ടി സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നില്ല.
ഇക്കാരണം...
‘ചലച്ചിത്രം’ അറബിക് പോസ്‌റ്ററിൽ; മൂന്നടിപൊക്കമുള്ള ആലപ്പി സുദർശൻ നായകൻ
ഗഫൂർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമയായ 'ചലച്ചിത്രം' വേറിട്ട അറബിക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ആഡ്‌സ് ഫിലിം കമ്പനി നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ...
‘ചലച്ചിത്രം’ എന്ന ചലച്ചിത്രം!, നൈജീരിയക്കാർ പ്രധാന കഥാപാത്രങ്ങളായി മലയാള സിനിമ!
പരീത് പണ്ടാരി എന്ന സിനിമക്ക് ശേഷം സംവിധായകൻ ഗഫൂർ വൈ ഇല്ല്യാസ് പൂർത്തിയാക്കിയ പുതിയ സിനിമയാണ് 'ചലച്ചിത്രം'. ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി ഗഫൂർ ഇല്ല്യാസ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു 'പരീത് പണ്ടാരി'. തിയേറ്ററുകളിൽ...