Mon, Oct 20, 2025
34 C
Dubai
Home Tags Chess World Cup

Tag: Chess World Cup

കൊനേരു ഹംപിയെ കീഴടക്കി, വനിതാ ചെസ് ലോക കിരീടം ദിവ്യ ദേശ്‌മുഖിന്

ബാതുമി: വനിതാ ചെസ് ലോക കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്. ആവേശകരമായ മൽസരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ 38-കാരിയായ കൊനേരു ഹംപിയെ കീഴടക്കിയാണ് 19 വയസുകാരിയായ ദിവ്യ ലോക കിരീടം സ്വന്തമാക്കിയത്. ആവേശകരമായ...

ചരിത്രം കുറിച്ച് ഗുകേഷ്; ചെസ് ചാംപ്യൻഷിപ്പിൽ ലോക കിരീടം

സിംഗപ്പൂർ: ലോക ചെസ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഡി. ഗുകേഷ്. ചാംപ്യൻഷിപ്പിലെ 14ആംമത്തേയും അവസാനത്തെയും മൽസരത്തിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോക ചെസ്...

കാൾസനെ ഞെട്ടിച്ച് പ്രജ്‌ഞാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി വിജയം

നോർവേ: ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ. നോർവേ ചെസ് ടൂർണമെന്റിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി വിജയം. കരിയറിൽ ആദ്യമായാണ് ക്ളാസിക്കൽ ഫോർമാറ്റിൽ കാൾസനെ...

കാൻഡിഡേറ്റ്സ് കിരീടം സ്വന്തമാക്കി ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് 17-കാരനായ ഗുകേഷ്. ഒമ്പത് പോയിന്റുകൾ സ്വന്തമാക്കിയാണ്...

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം; വിസ്‌മയക്കുതിപ്പിൽ പ്രജ്‌ഞാനന്ദ

ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. വൈകിട്ട് 4.15നാണ് മൽസരം തുടങ്ങുക. ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദയുടെ എതിരാളി. ലോകകപ്പിലെ പ്രജ്‌ഞാനന്ദയുടെ...
- Advertisement -