Tag: Chief Minister Pinarayi Vijayan
വാസുകിയുടെ നിയമനം; അധികാരമില്ലാത്തിടത്ത് കൈകടത്തരുതെന്ന് കേരളത്തോട് കേന്ദ്രം
ന്യൂഡെൽഹി: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയതിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം...
‘ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക സമയബന്ധിതമായി കൊടുത്ത് തീർക്കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴുവൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പ്രതിമാസം 1600...
മുഖ്യമന്ത്രിക്കെതിരായ പരാമർശം; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. 'തലസ്‌ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം' എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ...
കുറഞ്ഞ നിരക്ക്, മികച്ച പരിശീലനം; കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ സജ്‌ജമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സ്‌ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകളുടെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെവി...
ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. എരഞ്ഞോളി ബോംബ് സ്‍ഫോടനം...
‘വിജയത്തിൽ അഹങ്കരിക്കരുത്, രാജി ചോദിച്ച് വരേണ്ട’; സഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ യുഡിഎഫിന് ആവേശം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും എന്നാൽ, അഹങ്കരിക്കരുതെന്നും അത് നല്ലതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, സംഘടനാ...
മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാറുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ ഉടൻ...
പോലീസ്- ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ
കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ചു മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറൻമുള പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ്...






































