Wed, May 22, 2024
29.8 C
Dubai
Home Tags Chief Minister Pinarayi Vijayan

Tag: Chief Minister Pinarayi Vijayan

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്...

കോവിഡ് ഉയരുന്നു: കർശന ജാഗ്രത വേണം, മാസ്‌ക് കർശനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ തന്നെ ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും...

പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിയിൽ കേരളം നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന സ്‌ഥലം പരിസ്‌ഥിതി ലോല മേഖല(ഇഎസ്‌സെഡ്) ആക്കരുതെന്നാണ് സർക്കാർ ആവശ്യം. ജനവാസ കേന്ദ്രങ്ങളിൽ...

വർണാഭമായ പ്രവേശനോൽസവം; സ്‌കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക്-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ വർണാഭമായ പ്രവേശനോൽസവം. വിദ്യാലയങ്ങൾ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങൾ ആണെന്നും മതനിരപേക്ഷത വളർത്താൻ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴക്കൂട്ടം ഗവ. ഹയർസെക്കണ്ടറി...

സർക്കാർ നിലകൊള്ളുന്നത് സ്‌ത്രീ സുരക്ഷക്കായി; മുഖ്യമന്ത്രി

കൊച്ചി: സ്‌ത്രീ സുരക്ഷക്കായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീ സുരക്ഷക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. വിസ്‌മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളിൽ സർക്കാർ എത്ര...

മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയിലെ ചികിൽസയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. മിനിസോട്ടയിലെ മയോ ക്ളിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിൽസയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ഇന്നു പുലർച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡിജിപി...

ഇന്ധനവില വർധനവ്; കേരളത്തെ പ്രധാനമന്ത്രി വിമർശിച്ചത് ഖേദകരം- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധന നികുതിയിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനവില പിടിച്ചു നിർത്തേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പ്രധാനമന്ത്രി വിമർശിക്കുന്നത് ഖേദകരമാണ്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി അറിയുന്ന പ്രധാനമന്ത്രി...

മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല

തിരുവനന്തപുരം: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണൽ അസിസ്‌റ്റന്റ് വിഎം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം...
- Advertisement -