Tag: Chief Minister Pinarayi Vijayan
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; രാഷ്‌ട്രപതിക്ക് റിപ്പോർട് നൽകാൻ ഗവർണർ
തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ രാഷ്‌ട്രപതിക്ക് റിപ്പോർട് നൽകും. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ...
മലപ്പുറം പരാമർശം; പോരിനുറച്ച് സർക്കാർ- ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ല
തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയ ഗവർണറെ മുഖവിലയ്‌ക്ക് എടുക്കാതെ സംസ്‌ഥാന സർക്കാർ. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് വിശദീകരണം നൽകാൻ ഹാജരാകില്ല. സർക്കാർ...
എഡിജിപി- ആർഎസ്എസ് ബന്ധം; അടിയന്തിര പ്രമേയത്തിന് അനുമതി- സഭ ഇന്നും പ്രക്ഷുബ്‌ധമാകും
തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായേക്കും. എഡിജിപി- ആർഎസ്എസ് ബന്ധത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്‌ക്ക് അനുമതി നൽകി. തുടർച്ചയായി രണ്ടാം ദിവസമാണ് ചർച്ചയ്‌ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്.
ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുമണിവരെയാകും അടിയന്തിര പ്രമേയത്തിൻമേലുള്ള...
മലപ്പുറം പരാമർശം; വിശദീകരണം തേടി ഗവർണർ- ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം
തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്‌താവന...
ഈ രീതിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ല; സഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, പരസ്‌പരം കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇന്ന് സമ്മേളനത്തിന് തുടക്കമായത്. സഭയ്‌ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ...
എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി രാത്രി സെക്രട്ടറിയേറ്റിലെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. ഇന്റലിജൻസ് എഡിജിപി...
അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത; ക്ളിഫ് ഹൗസിൽ നിർണായക യോഗം
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട് ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെ ക്ളിഫ് ഹൗസിൽ നിർണായക യോഗം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി...
ഇനി മാറ്റം? എഡിജിപിക്കെതിരായ റിപ്പോർട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവയിൽ എഡിജിപിക്ക്...






































