Tag: Chief Minister Pinarayi Vijayan
എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട് സർക്കാരിന് നാളെ സമർപ്പിക്കും
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട് ഇന്ന് സർക്കാരിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, റിപ്പോർട് അന്തിമമാക്കാൻ സമയം...
പൂരം കലക്കിയതിൽ ഗൂഢാലോചന, ഉദ്യോഗസ്‌ഥ വീഴ്‌ച ഉണ്ടായി; എംവി ഗോവിന്ദൻ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് ആണെന്നും ഗോവിന്ദൻ ആരോപിച്ചു. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്‌ഥ വീഴ്‌ച...
വയനാട്ടിലേക്ക് കേന്ദ്രസഹായം വൈകുന്നു; റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് റിപ്പോർട് തേടി ഹൈക്കോടതി. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഈ മാസം 18നകം അറിയിക്കാൻ വയനാട് ദുരന്തവുമായി...
വയനാടിനെ ഓർത്ത് നിയമസഭ; 1200 കോടിയുടെ നഷ്‌ടമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കായി ആദരാഞ്‌ജലികൾ അർപ്പിച്ച് 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. ഉരുൾപൊട്ടലിൽ നാടിനെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്‌ജലി അർപ്പിച്ച സ്‌പീക്കർ എഎൻ ഷംസീർ...
സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18 വരെയും...
അജിത് കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; ബിനോയ് വിശ്വം
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്‌ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട് വന്നശേഷം മാറ്റമുണ്ടാകുമെന്ന്...
അൻവർ ഇനി പ്രതിപക്ഷ നിരയിൽ; നിയമസഭ പ്രക്ഷുബ്‌ധമാക്കാൻ വിഷയങ്ങളേറെ
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് നാളെ തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18...
എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല; എകെ ശശീന്ദ്രൻ തുടരും
തിരുവനന്തപുരം: മന്ത്രി സ്‌ഥാനത്ത് നിന്ന് എകെ ശശീന്ദ്രനെ ഉടനെ മാറ്റില്ല. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും എൻസിപി നേതാക്കളോട് കാത്തിരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രൻ,...






































