Tag: Chief Minister Pinarayi Vijayan
ഇനി മാറ്റം? എഡിജിപിക്കെതിരായ റിപ്പോർട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവയിൽ എഡിജിപിക്ക്...
എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട് സർക്കാരിന് നാളെ സമർപ്പിക്കും
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട് ഇന്ന് സർക്കാരിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, റിപ്പോർട് അന്തിമമാക്കാൻ സമയം...
പൂരം കലക്കിയതിൽ ഗൂഢാലോചന, ഉദ്യോഗസ്‌ഥ വീഴ്‌ച ഉണ്ടായി; എംവി ഗോവിന്ദൻ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് ആണെന്നും ഗോവിന്ദൻ ആരോപിച്ചു. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്‌ഥ വീഴ്‌ച...
വയനാട്ടിലേക്ക് കേന്ദ്രസഹായം വൈകുന്നു; റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് റിപ്പോർട് തേടി ഹൈക്കോടതി. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഈ മാസം 18നകം അറിയിക്കാൻ വയനാട് ദുരന്തവുമായി...
വയനാടിനെ ഓർത്ത് നിയമസഭ; 1200 കോടിയുടെ നഷ്‌ടമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കായി ആദരാഞ്‌ജലികൾ അർപ്പിച്ച് 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. ഉരുൾപൊട്ടലിൽ നാടിനെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്‌ജലി അർപ്പിച്ച സ്‌പീക്കർ എഎൻ ഷംസീർ...
സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18 വരെയും...
അജിത് കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; ബിനോയ് വിശ്വം
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്‌ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട് വന്നശേഷം മാറ്റമുണ്ടാകുമെന്ന്...
അൻവർ ഇനി പ്രതിപക്ഷ നിരയിൽ; നിയമസഭ പ്രക്ഷുബ്‌ധമാക്കാൻ വിഷയങ്ങളേറെ
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് നാളെ തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18...






































