Tag: child abduction
ചാന്ദ്നി കൊലപാതകം; ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്- ശക്‌തമായ നടപടിയെന്ന് ആരോഗ്യമന്ത്രി
ആലുവ: അഞ്ചുവയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു മന്ത്രിമാർ. നടന്നത് ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിന് കഴിഞ്ഞു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്...
കാത്തിരിപ്പ് വിഫലം; കാണാതായ 5 വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി
ആലുവ: ഒടുവിൽ കാത്തിരിപ്പ് വിഫലമായി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ്...
5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കണ്ടെത്താനാകാതെ പോലീസ്. അഞ്ചുവയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്‌ഫാക് ആലം പോലീസിന് മൊഴി നൽകി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ്...

































