Tag: Child welfare
മാതാപിതാക്കൾ ഉപേക്ഷിച്ചു, കേരളം സംരക്ഷിച്ചു; കുഞ്ഞു ‘നിധി’ ഒടുവിൽ ജാർഖണ്ഡിലേക്ക്
കൊച്ചി: കേരള മണ്ണിൽ നിന്ന് കുഞ്ഞു 'നിധി' മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്. ആലപ്പുഴ- ധൻബാദ് എക്‌സ്‌പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ പുറപ്പെട്ടു....
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച ക്യാമറകൾ നശിപ്പിച്ച നിലയിൽ
വെള്ളിമാടുകുന്ന്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ ചാടി പോയതിനെ തുടർന്നാണ് 17 സിസിടിവി...
പണത്തിന് വേണ്ടി വിറ്റത് സ്വന്തം കുഞ്ഞിനെ; പിതാവ് ഒളിവിൽ
ബാംഗ്ലൂർ: ബൈക്കും മൊബൈലും വാങ്ങാൻ പിതാവ് വിറ്റത് തന്റെ മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ. കർണാടക ചിക്കബല്ലാപുര, ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളി ഒരു ലക്ഷം രൂപക്കാണ് കുഞ്ഞിനെ അടുത്ത ഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്....