Tag: China Moon Mission
ചാന്ദ്രശിലകളുമായി ചൈനയുടെ ചാങ് ഇ5 തിരികെയെത്തി
ബെയ്‌ജിങ്: ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളുമായി ചൈനയുടെ ചാന്ദ്രപര്യവേക്ഷണ പേടകം ചാങ് ഇ5 തിരികെയെത്തി. 1970ന് ശേഷം ഭൂമിയിൽ നിന്ന് ഒരു പര്യവേക്ഷണ പേടകം ചന്ദ്രനിൽ ഇറങ്ങി ശിലകൾ ശേഖരിക്കുന്നത്. ചാങ് ഇ5...
ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി
ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ്...
പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന; പര്യവേക്ഷണ വാഹനം ചൊവ്വാഴ്‌ച പുറപ്പെടും
ബെയ്ജിങ്: ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന. ഇതിനായി ആളില്ലാ ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണ് ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര...

































