Tag: cholera
കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിലാണ് നിരോധനം. പാനി പൂരിക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്‌ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു....
കോഴിക്കോട് കോളറ സ്‌ഥിരീകരിച്ചു; യുവാവ് ചികിൽസയിൽ
കോഴിക്കോട്: ജില്ലയിൽ കോളറ സ്‌ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണ്.
ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു. ഇതിന് ശേഷമാണ്...
കോളറയുടെ സാന്നിധ്യം; ഗൗരവകരമെന്ന് ഡിഎംഒ- സൂപ്പർ ക്ളോറിനേഷൻ നടത്തും
കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലാണ് വിബ്രിയോ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ നടത്താൻ ഡിഎംഒ...

































