Tag: CITU
കോഴിക്കോട് നഗരത്തിൽ ഇലക്‌ട്രിക് ഓട്ടോകൾ തടയുന്നു; സിഐടിയുവിന് എതിരെ പരാതി
കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്‌ട്രിക് ഓട്ടോകൾ സിഐടിയുവിന്റെ നേതൃത്വത്തിൽ തടയുന്നതായി പരാതി. സർവീസ് നടത്തുന്നതിനിടെ ഓട്ടോ തടഞ്ഞുവെക്കുകയും യാത്രക്കാരെ ബലമായി വഴിയിൽ ഇറക്കിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇലക്‌ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ...
നിർമാണ മേഖലയിലെ പ്രതിസന്ധി; എട്ടിന് കളക്‌ടറേറ്റ് മാർച്ചും ധർണയും
കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം...
സിഐടിയു ചുമതലകളിൽ നിന്ന് ഒഴിവാക്കണം; പാർട്ടി നടപടിക്ക് പിന്നാലെ സികെ മണിശങ്കർ
കൊച്ചി: സിഐടിയുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്‌ഥാന വൈസ് പ്രസിഡണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ സികെ മണിശങ്കർ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സിഐടിയു സംസ്‌ഥാന...