Thu, Feb 19, 2026
26 C
Dubai
Home Tags Cochin International Airport

Tag: Cochin International Airport

വിമാനത്തിന്റെ ടയർ പൊട്ടി; നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ്, വൻ ദുരന്തം ഒഴിവായി

കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. 160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം ഐഎക്‌സ് 398 ആണ്...

യാത്രക്കാരുടെ വർദ്ധനവ്; കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ

കൊച്ചി: ആഭ്യന്തര വിമാനയാത്രയിലെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന്, സിയാൽ വേനൽക്കാല സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൊച്ചിയിൽ നിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ലഭ്യമാകും. ശ്രദ്ധേയ...

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 3 പേർ പിടിയിൽ

എറണാകുളം: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. സംഭവത്തിൽ 3 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട്...

ദിവസേന 150 സർവീസുകൾ; കൊച്ചി വിമാനത്താവളം സാധാരണ നിലയിലേക്ക്

ആലുവ: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഈ കഴിഞ്ഞ 3 മാസ കാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവീസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിൽ മികച്ച വളർച്ചയിലേക്ക്‌ അടുക്കുകയാണ്...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ 5 യാത്രക്കാരിൽ നിന്നും അഞ്ചര കിലോ സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ദുബായ്-ചെന്നൈ വിമാനത്തിൽ എത്തിയ യാത്രക്കാരിൽ നിന്നുമാണ് ഇത്രയധികം സ്വർണം അധികൃതർ...

ഇളവുകൾ; കൊച്ചിയിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു. കോവിഡിന്റെ പ്രത്യാഘാതം കുറയുന്ന പശ്‌ചാത്തലത്തിലാണ്‌ കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നത്....
- Advertisement -