നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 3 പേർ പിടിയിൽ

By Team Member, Malabar News
3 Were Arrested In Cochin Airport For Gold Smuggling
Representational Image
Ajwa Travels

എറണാകുളം: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. സംഭവത്തിൽ 3 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീർ, മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്. യൂസഫിൽ നിന്നും 966 ഗ്രാം സ്വർണവും, മുനീറിൽ നിന്നും 643 ഗ്രാം സ്വർണവും, ബഷീറിൽ നിന്നും 185 ഗ്രാം സ്വർണവുമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌ക്കറ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

Read also: ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; ഇരുട്ടിലായി ശ്രീലങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE