Fri, Jan 23, 2026
19 C
Dubai
Home Tags Congres

Tag: congres

കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ബിഹാർ തെരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്ക് നൽകുന്ന പണത്തിന്റെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ കോൺഗ്രസ് ആസ്‌ഥാനത്ത്...

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലുള്ള ഗുലാം നബി ആസാദ് ഏതാനും ദിവസങ്ങളില്‍ താനുമായി...

ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു

പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....
- Advertisement -