കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്

By Syndicated , Malabar News
Ghulam_Nabi_Azad_Malabar news
Ghulam Nabi Azad
Ajwa Travels

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലുള്ള ഗുലാം നബി ആസാദ് ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമന്ന് ആവശ്യപ്പെട്ടു.

‘എനിക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ദയവുചെയ്‌ത്‌ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം’, ഗുലാം നബി ആസാദ് ട്വിറ്ററില്‍ കുറിച്ചു

Read also: കോവിഡ് രൂക്ഷം; അഞ്ച് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE