Tue, Feb 24, 2026
28 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

പേരാമ്പ്രയിൽ സിപിഐഎം- യുഡിഎഫ് സംഘർഷം

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി...

വിമാനത്തിലെ പ്രതിഷേധം; അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: ഇൻഡി​ഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവ‍‍ർത്തകർ പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ സംഘത്തിൻ്റെ ചുമതല. മുഖ്യമന്ത്രിയെ...

‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’, പിണറായിയേയും കുടുംബത്തേയും അറിയാം; സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ...

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ 27 വരെ റിമാൻഡിൽ

കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ സിപിഎം ശ്രമം; കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പടെയുള്ളവരെ അപായപ്പെടുത്താൻ സിപിഎം ശ്രമമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി, കന്റോണ്‍മെന്റ് ഓഫിസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി...

കന്റോണ്‍മെന്റ് ഹൗസിലെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം. കന്റോണ്‍മെന്റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വിമാനത്തിൽ...

വധശ്രമ കേസ്; സർക്കാരിന് ഉളുപ്പുണ്ടോയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പോലീസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഇപി ജയരാജനാണെന്ന് കുറ്റം ചെയ്‌തതെന്ന്‌ ദൃശ്യങ്ങളിൽ...

മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ മാർച്ച്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ മാര്‍ച്ച്. 500ലധികം വരുന്ന വനിതകള്‍ അടക്കമുള്ള ജീവനക്കാരാണ് ജോലി സമയത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു...
- Advertisement -