Tag: Consulate Gold Smuggling
പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്
കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ഇന്നലെ അർധരാത്രി ബോംബേറ് ഉണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ബോംബെറിന്റെ അവശിഷ്‌ടങ്ങൾ ഓഫിസിൽ...
ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് രാവിലെ ഹരജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള...
പോലീസിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലുണ്ടായ വ്യാപക ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ചില യൂത്ത് കോൺഗ്രസ്...
വിമാനത്തിനുള്ളിലെ പ്രതിഷേധം; വിശദാംശങ്ങൾ പരിശോധിക്കാൻ ഡിജിസിഎ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിലെ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും.
സുരക്ഷാ...
അനുമതി ഇല്ലാതെ പ്രകടനം; ടി സിദ്ദിഖിനെതിരെ കേസ്
കൽപ്പറ്റ: കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് കേസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ്...
കറുത്ത മാസ്‌കിന് വിലക്ക്; നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ പൊതുജനങ്ങളിൽ നിന്നടക്കം കറുത്ത മാസ്‌ക് നീക്കം ചെയ്‌ത സംഭവത്തിൽ നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ...
വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്ത് പോലീസ്. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനീത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമ കുറ്റത്തിന് പുറമേ...
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവം അപലപനീയം; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻ നിരയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ സമീപം ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.
വിമാനത്തിനുള്ളിൽ പാലിക്കേണ്ട...






































