Tag: Consulate Gold Smuggling
സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ജയില്‍ മാറ്റും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ തീരുമാനം. സ്വപ്‍ന സുരേഷിനെ ആട്ടകുളങ്ങര വനിതാ ജയിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്.
പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് ജയില്‍ മാറ്റാനുള്ള നടപടി...
സ്വപ്‌നക്കും സന്ദീപിനും പണവും ചെന്നിത്തലക്ക് ഫോണും നൽകി; യുണിടാക് എംഡി
കൊച്ചി: യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നക്കും സന്ദീപിനും പണം നൽകിയതെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ പറയുന്നു. ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിനുള്ള കമ്മീഷൻ ആയിരുന്നു ഇതെന്നും സന്തോഷ് വ്യക്‌തമാക്കുന്നു.
മൂന്ന്...






























