Tag: contaminated water
‘രണ്ടുവർഷം മുന്നേ പരാതി നൽകി, കോർപറേഷന്റെ അലംഭാവം’; മരണസംഖ്യ പത്തായി
മധ്യപ്രദേശ്: ഇൻഡോറിലെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് മുനിസിപ്പൽ കോർപറേഷന് രണ്ടുവർഷം മുന്നേ പരാതി നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും...
ഇൻഡോർ മലിനജല ദുരന്തം; നടപടിയുമായി മധ്യപ്രദേശ് സർക്കാർ
മധ്യപ്രദേശ്: ഇൻഡോറിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെ തുടർന്നുണ്ടായ രോഗത്തിൽ നിരവധിപ്പേർ മരിച്ച സംഭവത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുനിസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ...
കുടിവെള്ളത്തിൽ മാലിന്യം; ഇൻഡോറിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു
ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. പത്തുവർഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞ് നഷ്‌ടമായ വേദനയിലാണ് ഇൻഡോറിലെ ബഗീരഥപുരയിലെ...
മലിനജലം കുടിച്ച് തെലങ്കാനയിൽ 4 മരണം; 24 പേർ ചികിൽസയിൽ
ഹൈദരാബാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ തെലങ്കാനയിൽ മലിനജലം കുടിച്ച് നാല് പേർ മരിച്ചു. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലുള്ള ആളുകളാണ് മരിച്ചത്. കൂടാതെ മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു....
മലിന ജലം കുടിച്ചു; കര്‍ണാടകയില്‍ ആറ് മരണം
ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച് ആറ് പേര്‍ മരിച്ചു. മകരബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്‌മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്....
മലിനജലം ഉപയോഗിച്ചു; സൂററ്റിൽ 6 മരണം, 50 പേർ ആശുപത്രിയിൽ
സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ...




































