Sat, Oct 18, 2025
32 C
Dubai
Home Tags Cough syrup

Tag: cough syrup

ചുമ മരുന്ന് ദുരന്തം; ഡോക്‌ടറുടെ കമ്മീഷൻ 100%, ചികിൽസിച്ച 15 കുട്ടികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പോലീസ് കണ്ടെത്തി. ഫാർമസ്യൂട്ടിക്കൽ...

കഫ് സിറപ്പ് ദുരന്തം; ഫാർമ ഉടമ അറസ്‌റ്റിൽ, രണ്ട് കുട്ടികൾക്ക് കൂടി ദാരുണാന്ത്യം

ഭോപ്പാൽ: കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീശൻ ഫാർമ ഉടമ അറസ്‌റ്റിൽ. രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്‌. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്...

ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോ? ഇന്ത്യയോട് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ചുമ സിറപ്പ് കഴിച്ചത് മൂലമുണ്ടായ...

കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്‌ടർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത്‌ 11 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ...

കുട്ടികളുടെ മരണം; ചുമ മരുന്ന് നിരോധിച്ച് കേരളവും, വിൽക്കാനോ കൊടുക്കാനോ പാടില്ല

തിരുവനന്തപുരം: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സിറപ്പിന്റെ വിൽപ്പന നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ...

ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡെൽഹി: ചട്ടങ്ങൾ ലംഘിച്ച ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതായി മഹാരാഷ്‌ട്ര സർക്കാർ. നിയമസഭയിൽ ബിജെപി എംഎൽഎ ആശിഷ് ഷെലാർ ഉൾപ്പടെ ഉള്ളവരുടെ നോട്ടീസിന് മറുപടി പറയവേയാണ് മഹാരാഷ്‌ട്ര ഭക്ഷ്യ...
- Advertisement -