Tag: covid 19 crisis
പുതിയ വൈറസ് ‘നിയോകോവ്’ അതിമാരകം, മരണനിരക്കും വ്യാപനശേഷിയും കൂടും; മുന്നറിയിപ്പ്
ബെയ്‌ജിങ്: ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയതരം കൊറോണ വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ വ്യക്‌തമാക്കുന്നു.
അതിവ്യാപന ശേഷിയുള്ള...
അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍
ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്‌തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70...
കോവിഡ് 19; നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം
ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഇന്ത്യയുടെ ഇടപെടല്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ദക്ഷിണ സുഡാന്‍, ദിജിബൗട്ടി, എറിത്രിയ എന്നിവക്കാണ് ഇന്ത്യ സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ...