Tag: Covid-19 Lock down
മാഹിയിൽ ലോക്ക്ഡൗൺ നീട്ടി
മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും...
സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ
തിരുവനന്തപുരം: ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങൾ കൃത്യമായി നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മേയർ പറഞ്ഞു. തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം...
വിമാന യാത്രയില്‍ ഭക്ഷണ വിതരണമാവാം; നിര്‍ണായക തീരുമാനവുമായി വ്യോമയാന മന്ത്രാലയം
ഡല്‍ഹി: വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് അനുമതിയായി. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു നിര്‍ണയക നിര്‍ദേശവുമായി എത്തിയിരിക്കുന്നത്. ആഹാര വിതരണത്തിന് അനുമതി നല്‍കിയതിനോടൊപ്പം മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം...