മാഹിയിൽ ലോക്ക്ഡൗൺ നീട്ടി

By Staff Reporter, Malabar News
mahe_lockdown
Ajwa Travels

മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. രാത്രികാല കർഫ്യൂ 10 മണി മുതൽ അഞ്ചുമണി വരെ തുടരും. അവശ്യ സർവീസുകൾ, അവശ്യ സാധനങ്ങളുടെ കടകളും സ്‌ഥാപനങ്ങളും മാത്രമാണ് തുറന്ന് പ്രവർത്തിക്കുക. മദ്യഷാപ്പുകൾ ഉൾപ്പടെയുള്ള മറ്റ് കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.

Read Also: യുവതിയെ ട്രെയിനിൽ ആക്രമിച്ച സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE