Tue, Apr 23, 2024
37.8 C
Dubai
Home Tags Lockdown

Tag: Lockdown

പാലക്കാട് ജില്ലയിലെ എട്ട് വാർഡുകൾ പൂർണമായി അടച്ചുപൂട്ടി

പാലക്കാട്: ജില്ലയിലെ എട്ട് വാർഡുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര ഇൻഫെക്ഷൻ റേഷ്യോ പത്തിൽ കൂടുതലായ വാർഡുകളിലാണ് ജില്ലാ കളക്‌ടർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27...

മലപ്പുറത്തെ ഒൻപത് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ 12 വാർഡുകളിലായി കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, കൊണ്ടോട്ടി നഗരസഭയിലെ കാഞ്ഞിരപ്പറമ്പ് (37) വാർഡിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി...

ജില്ലയിലെ നാല് നഗരസഭകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്ഡൗൺ

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാല് നഗരസഭകളിലെ ഒമ്പത് വാർഡുകളിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, 27 പഞ്ചായത്തുകളിലെ മുപ്പതിലേറെ വാർഡുകളിലും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ്...

ജില്ലയിൽ പുതുക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കാസർഗോഡ്: ജില്ലയിൽ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ പെരിയ പഞ്ചായത്തിൽ പൂർണമായും, കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച വിവിധ പഞ്ചായത്തുകളിലെ 180 വാർഡുകളിലും ലോക്ക്‌ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളക്‌ടർ ഭണ്ഡാരി...

ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന...

കോവിഡ് വ്യാപനം; ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു

ചണ്ഡിഗഡ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. നിയന്ത്രണങ്ങൾ ഒരാഴ്‌ച വരെ നീളുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍,...

മാഹിയിൽ ലോക്ക്ഡൗൺ നീട്ടി

മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും...

അടച്ചിടൽ രാജ്യത്തിന് തിരിച്ചടിയാവുന്നു; 1.5 ലക്ഷം കോടിയുടെ നഷ്‌ടം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമെന്ന് എസ്ബിഐ റിപ്പോര്‍ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്‌ട്ര,...
- Advertisement -