പാലക്കാട് ജില്ലയിലെ എട്ട് വാർഡുകൾ പൂർണമായി അടച്ചുപൂട്ടി

By Trainee Reporter, Malabar News
lockdown in palakkad
Ajwa Travels

പാലക്കാട്: ജില്ലയിലെ എട്ട് വാർഡുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര ഇൻഫെക്ഷൻ റേഷ്യോ പത്തിൽ കൂടുതലായ വാർഡുകളിലാണ് ജില്ലാ കളക്‌ടർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ മൂന്നുവരെയുള്ള നിരക്ക് അനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഷൊർണൂർ നഗരസഭയിലെ നാല് വാർഡിലും കാവശേരി, അഗളി, കൊടുവായൂർ, വടവന്നൂർ പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലുമാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ഷൊർണൂർ നഗരസഭയിലെ (11,17,22,26), കാവശേരി (10), അഗളി (21), കൊടുവായൂർ (2), വടവന്നൂർ (9) എന്നീ വാർഡുകളാണ് അടച്ചുപൂട്ടിയത്.

Most Read: കർഷകർ യുപിയിൽ ഭരണമാറ്റം കൊണ്ടുവരും; ദീപിന്ദര്‍ സിംഗ് ഹൂഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE